വിപരീത പദങ്ങള്‍
അനൃതം |
ഋതം |
അനാഥ |
സനാഥ |
അധമം |
ഉത്തമം |
അനുഗ്രഹം |
നിഗ്രഹം |
അധികൃതം |
അനധികൃതം |
അബദ്ധം |
സുബദ്ധം |
അവമാനം |
അഭിമാനം |
അപരാധി |
നിരപരാധി |
അഗ്രജന്‍ |
അവരജന്‍ |
അണിയം |
അമരം |
ആന്തരികം |
ബാഹ്യം |
അപഗ്രഥനം |
ഉദ്ഗ്രഥനം |
ആദാനം |
പ്രദാനം |
ആന്തരം |
ബാഹ്യം |
ആര്‍ദ്രം |
ശുഷ്‌കം |
ആസ്തികന്‍ |
നാസ്തികന്‍ |
ആധുനികം |
പൗരാണികം |
ആവിര്‍ഭാവം |
തിരോഭാവം |
ആര്‍ജവം |
കൗടില്യം |
ആത്മീയം |
ഭൗതികം |
ആപന്നന്‍ |
സമ്പന്നന്‍ |
ഇകഴ്ത്തുക |
പുകഴ്ത്തുക |
ഈദൃശം |
സദൃശം |
ഉത്പതിഷ്ണു |
യാഥാസ്ഥിതികന്‍ |
ഉത്കര്‍ഷം |
അപകര്‍ഷം |
ഉത്കൃഷ്ടം |
അപകൃഷ്ടം |
ഉല്‍ഗതി |
അധോഗതി |
ഉണ്മ |
ഇല്ലായ്മ |
ഉപകാരം |
അപകാരം |
ഉന്നതം |
അവനതം |
ഉന്മുഖന്‍ |
വിമുഖന്‍ |
ഉചിതം |
അനുചിതം |
ഉച്ചം |
നീചം |
ഊഷ്മളം |
ശീതളം |
ഔചിത്യം |
അനൗചിത്യം |
ഐഹികം |
പാരത്രികം |
ഋതം |
അനൃതം |
കര്‍ക്കശം |
ലളിതം |
കഠിനം |
മൃദുലം |
കൃതജ്ഞത |
കൃതഘ്‌നത |
കൃത്യം |
അകൃത്യം |
ഗൗരവം |
ലാഘവം |
ക്ഷയം |
വൃദ്ധി |
ച്യുതം |
അച്യുതം |
ജയം |
പരാജയം |
ജാസ്തി |
കമ്മി |
ജ്യേഷ്ഠന്‍ |
കനിഷ്ഠന്‍ |
തവ |
മമ |
താളം |
അവതാളം |
തുടക്കം |
ഒടുക്കം |
ത്യാജ്യം |
വര്‍ജ്യം |
ദീര്‍ഘം |
ഹ്രസ്വം |
ദൃഢം |
ശിഥിലം |
ദുഷ്‌കരം |
സുകരം |
ദുഷ്‌കര്‍മം |
സത്കര്‍മം |
ദയാലു |
നിര്‍ദയന്‍ |
ദുര്‍ഗതി |
സദ്ഗതി |
ദുര്‍ലഭം |
സുലഭം |
ദ്വേഷം |
രാഗം |
ദ്രുതം |
മന്ദം |
നശ്വരം |
അനശ്വരം |
നിമ്‌നം |
ഉന്നതം |
നീരസന്‍ |
സരസന്‍ |
നാസ്തി |
അസ്തി |
നാകം |
നരകം |
നിരാമയം |
ആമയം |
നിരക്ഷരന്‍ |
സാക്ഷരന്‍ |
നിരര്‍ഥകം |
സാര്‍ഥകം |
നിയതം |
അനിയതം |
നിന്ദിതം |
വന്ദിതം |
നിശ്വാസം |
ഉച്ഛ്വാസം |
നിഷ്പന്ദം |
സ്പന്ദം |
ന്യൂനം |
അന്യൂനം |
പണ്ഡിതന്‍ |
പാമരന്‍ |
പരിശം |
അരിശം |
പാരുഷ്യം |
മാര്‍ദവം |
പിന്‍ഗാമി |
മുന്‍ഗാമി |
പൊയ് |
മെയ് |
പുരോഗമനം |
പശ്ചാത്ഗമനം |
പൂര്‍വം |
പശ്ചിമം |
പൂര്‍ണം |
അപൂര്‍ണം |
പ്രച്ഛന്നം |
പ്രകാശം |
പ്രത്യക്ഷം |
പരോക്ഷം |
പ്രസാദം |
വിഷാദം |
പ്രാചീനം |
അര്‍വാചീനം |
പ്രായോഗികം |
അപ്രായോഗികം |
ബഹുലം |
വിരളം |
ബഹുമാനം |
അപമാനം |
ഭംഗം |
അഭംഗം |
ഭാഗികം |
സമഗ്രം |
ഭീരു |
ധീരന്‍ |
മിഥ്യ |
തഥ്യ |
മുഖ്യം |
ഗൗണം |
മോഘം |
അമോഘം |
മൂകം |
വാചാലം |
മോക്ഷം |
ബന്ധം |
മൗനം |
വാചാലം |
മൃദുലം |
കഠിനം |
മൃതി |
ജനി |
രാത്രി |
പകല്‍ |
ലഭ്യം |
അലഭ്യം |
വക്രം |
ഋജു |
വാച്യം |
വ്യംഗ്യം |
വിനീതന്‍ |
ഉദ്ധതന്‍ |
വാചാലന്‍ |
വാഗ്മി |
വിരക്തി |
ആസക്തി |
വിഷമം |
സമം |
വിവേകി |
അവിവേകി |
വെറ്റി |
തോല്‍വി |
വൃദ്ധി |
ക്ഷയം |
വ്യഷ്ടി |
സമഷ്ടി |
ശാശ്വതം |
ക്ഷണികം |
ശുഭ്രം |
ശ്യാമം |
ശ്ലാഘ്യം |
ഗര്‍ഹ്യം |
ശ്രാവ്യം |
ദൃശ്യം |
സമീക്ഷ |
അസമീക്ഷ |
സഭ്യം |
ഗ്രാമ്യം |
സമൃദ്ധം |
ദരിദ്രം |
സദ്‌വൃത്തന്‍ |
ദുര്‍വൃത്തന്‍ |
സഫലം |
വിഫലം |
സരളം |
പ്രൗഢം |
സാരം |
നിസ്സാരം |
സദാചാരം |
ദുരാചാരം |
സുകൃതം |
ദുഷ്‌കൃതം |
സ്വതന്ത്രം |
പരതന്ത്രം |
സ്മരണീയം |
വിസ്മരണീയം |
സുന്ദരന്‍ |
വിരൂപന്‍ |
സ്വാര്‍ഥം |
നിസ്വാര്‍ഥം |
സ്വരൂപം |
അരൂപം |
സുഗ്രാഹ്യം |
ദുര്‍ഗ്രാഹ്യം |
സേവ്യന്‍ |
സേവകന്‍ |
സ്വാര്‍ഥം |
പരാര്‍ഥം |
സ്വീകാര്യം |
വര്‍ജ്യം |
സ്മൃതി |
വിസ്മൃതി |
സൃഷ്ടി |
സംഹാരം |
സ്പൃഹണീയം |
ഗര്‍ഹണീയം |
ഹിതം |
അഹിതം |
ഹ്രാസം |
വികാസം |