അക്ഷരത്തെറ്റ് admin October 7, 2021 അക്ഷരത്തെറ്റ്2021-10-07T22:24:28+05:30 No Comment (ഭാഷ) കുഞ്ഞുണ്ണി ഗ്രന്ഥശാലാ സംഘം1976 കവി കുഞ്ഞുണ്ണി മാഷ് എഴുതിയ ഭാഷയെപ്പറ്റിയുള്ള കൃതി. അക്ഷരത്തെറ്റ്, കോമയുടെ പ്രയോഗം, വായന, പഠിപ്പ്, ഉപന്യാസമെഴുത്ത് എന്നിവയെപ്പറ്റി കുട്ടികള്‍ക്ക് 13 ഉപന്യാസങ്ങളുടെ സമാഹാരം.
Leave a Reply