അഗ്നിഗോളം
(നാടകം)
ശ്രീമൂലനഗരം മോഹന്‍
സൈകതം ബുക്‌സ്, കോതമംഗലം 2023
വിദേശത്തടക്കം നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകത്തിന്റെ രചനാപാഠം. നാടകം ഇവിടെ നാടകക്കാരന് പ്രസംഗവേദിയല്ല. യുദ്ധക്കളവുമല്ല. ചരിത്രാഖ്യാനവുമല്ല. നാടകകാരന്‍ പറയുന്നത് ഇന്നിന്റെ ചരിത്രമാണ്. അവിടെ ആവനാഴികളില്‍ ശരങ്ങളുണ്ട്. ഒളിയമ്പുകള്‍പോലെ തൊടുക്കുവാന്‍ പാകത്തിന് വക്കുകളുമുണ്ട്… അവതാരിക ജോണ്‍പോള്‍.
Leave a Reply