അഗ്നിപ്രവേശം കിളിപ്പാട്ട്
കെ.എസ് മഹാദേവ ശാസ്ത്രികള്‍
തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാല 1953. തിരുവിതാംകൂര്‍ സര്‍വകലാശാല ഭാഷാഗ്രന്ഥാവലിയില് ചേര്‍ത്ത് പ്രസിദ്ധീകരിച്ചത്.
രാവണവധാനന്തരം സീതയെ അഗ്നിയില്‍ പ്രവേശിപ്പിക്കുന്നതും വീണ്ടും ശ്രീരാമന് സ്വീകരിക്കുന്നതുമാണ് ഇതിവൃത്തം.
Leave a Reply