അച്ഛന്റെ കുട്ടിക്കാലം
(ബാലസാഹിത്യം)
അലക്‌സാണ്ടര്‍ പുഷ്‌കിന്‍
വിവ: എന്‍.ബി.സുരേഷ്
പ്രമുഖ എഴുത്തുകാരന്‍ അലക്‌സാണ്ടര്‍ പുഷ്‌കിന്‍ എഴുതിയ വെന്‍ ഡാഡി വാസ് എ ലിറ്റില്‍ ബോയ് എന്ന കൃതിയുടെ പരിഭാഷ. ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്‌കൂള്‍ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യഭ്യാസചിന്തകനും വായിച്ചിരിക്കേണ്ട പുസ്തകം.
Leave a Reply