അത്ഭുതകരമായ ആകാശം
(ശാസ്ത്രം)
സി.ആര്.നാരായണന്
തൃശൂര്‍ മംഗളോദയം 1952
ആകാശം എങ്ങനെ പലവര്‍ണങ്ങള്‍ കാണിക്കുന്നു, ആകാശത്തിലൊരു കുടുംബം, വാല്‍നക്ഷത്രങ്ങളും വീഴുന്ന നക്ഷത്രങ്ങളും, ബ്രഹ്മാണ്ഡത്തിന്റെ നാലതിരുകള്‍ വരെ, അത്ഭുതകരമായ ആകാശം, ഹൈഡ്രജന്‍ ബോംബ് അഥവാ നക്ഷത്രങ്ങളിലെ ശക്തി എന്നീ ലേഖനങ്ങള്‍ അടങ്ങുന്ന കൃതി.
Leave a Reply