(കവിത)
ചങ്ങമ്പുഴ കൃഷ്ണപിള്ള
1945ല്‍ തൃശൂര്‍ മംഗളോദയംകാര്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം. ഇടപ്പള്ളി ഡോ.ജെയിംസ് പില്ലൂറ്റിന് സമര്‍പ്പിച്ചിരിക്കുന്നു.
ചങ്ങമ്പുഴ ആദ്യ പേജില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:
ഹൃദയാര്‍ദ്രത നാശമാണു, വന്‍-
ചതികൊണ്ടേ ജയമുള്ളു ഭൂമിയില്‍
വേതാള കേളി, കഞ്ചാവിന്റെ ചിറകുകളില്‍, തപ്തസന്ദേശം, എങ്ങനെയോ അങ്ങനെ, കല്യാണബോംബ് എന്നീ കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.