അപരാഹ്ന കിരണങ്ങള്‍
(കവിതകള്‍)
പി ജയശ്രീ
മെലിന്‍ഡ ബുക്‌സ്, തിരുവനന്തപുരം 2023
അനുഭവത്തിന്റെ ഭിത്തിമേല്‍ കൊത്തിവച്ച കാവ്യാത്മകമായ കുറേ ജീവിതചിത്രങ്ങളാണ് ഈ രചനകള്‍. കാലം ദേഹത്തിനും മനസ്സിനുമേല്‍പ്പിച്ച പീഡനങ്ങളുടെ ചിത്രങ്ങള്‍. ഹൃദയത്തെയും ചിന്തകളെയും പരിപാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മകളെ തിരിച്ചുപിടിക്കാന്‍ കവിയ്ക്ക് വാക്ക് കൂട്ടാകുന്നു. വസന്തത്തിന്റെ ഇതളുകള്‍ മങ്ങിയെങ്കിലും അപരാഹ്നത്തില്‍ ഇലകളോരോന്നും പൂവാകുന്നതും കവിയറിയുന്നു.
Leave a Reply