അഫ്ഗാന് ബോഗി
(നോവല്‍)
ഷൈന്‍ ഷൗക്കത്തലി
പേരക്ക ബുക്‌സ് 2022
സുലൈമാന്‍ എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആശയങ്ങളാണ് പുസ്തകം ചര്‍ച്ചചെയ്യുന്നത്. സാഹിബിന്റെ ആരോഗ്യകരമായ രാഷ്ട്രീയവീക്ഷണത്തിനെതിരെ അന്നു വളര്‍ന്നുവന്ന സങ്കുചിത നിലപാടുകളെക്കുറിച്ചും നോവല്‍ ചര്‍ച്ച ചെയ്യുന്നു.
Leave a Reply