അവലോകനങ്ങള്‍
(നിരൂപണം)
കെ.എം.ജോര്‍ജ്
തിരു.എസ്.ബി പ്രസ് 1976
കെ.എം.ജോര്‍ജ് എഴുതിയ നിരൂപണകൃതിയാണിത്. ഉള്ളടക്കത്തില്‍ ചിലത്: പാശ്ചാത്യസ്വാധീനം മലയാള സാഹിത്യത്തില്‍, വിജ്ഞാനപ്രചരണവും മിഷ്യനറിമാരും, ഉള്ളൂരിന്റെ കൈരളീ സേവനം, 79 വര്‍ഷം വളര്‍ന്ന വള്ളത്തോള്‍, ഹാ പുഷ്പമേ, ഗുണ്ടര്‍ട്ടിന്റെ ഭാഷാസേവനം.
Leave a Reply