(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020

അംബേദ്കറുടെ ‘അസ്പൃശ്യര്‍’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിര്‍ത്തിയ കീഴാള/ദലിത് ജനതയ്ക്ക് ആത്മാഭിമാനം നല്കിയ പുസ്തകം.