(കവിത)
ഓമനാ നാരായണന്‍
പാലക്കാട് ഭാവനാ ബുക്‌സ് 2003
ഓമനാ നാരായണന്‍ രചിച്ച ആത്മഹര്‍ഷം എന്ന സമാഹാരത്തില്‍ 25 കവിതകളാണുള്ളത്. വി.കെ. എഴുത്തച്ഛന്റെ അവതാരിക.