(ആധുനികോത്തരം
പുസ്തകം മൂന്ന്)
എഡിറ്റര്‍ : ഡോ.ആര്‍.ബി.ശ്രീകല
പരിധി ബുക്‌സ് 2024

ഈ പുസ്തകത്തില്‍ താഴെപ്പറയുന്ന ലേഖനങ്ങളാണ് ഉള്‍പ്പെടുന്നത്:

* തരംഗങ്ങളല്ല കടലാണ് സത്യം വിജയകൃഷ്ണന്‍

* മാറുന്ന മലയാള ചലച്ചിത്രം ടി.കെ.സന്തോഷ്‌കുമാര്‍

* ആധുനികോത്തര സിനിമ
മധു ഇറവങ്കര

* ഭിന്നശേഷിസൗഹ്യദ സിനിമയുടെ സാധ്യതകള്‍
ഷീബാ എം. കുര്യന്‍

* മലയാള സിനിമയുടെ മാറുന്ന ലോകം സി.എസ്.വെങ്കിടേശ്വരന്‍

* നയമുതലാളിത്തം സിനിമയോട് ചെയ്തത്
സംഗീത ചേനംപുല്ലി

* വാസ്തവാനന്തര മലയാള സിനിമ എ.ചന്ദ്രശേഖര്‍

* ഡോ. ബിജുവിന്റെ സിനിമകള്‍ രാജേഷ് കെ. എരുമേലി

* ജാതി വിത്തുകള്‍ വില്പനയ്ക്ക് ജി.പി.രാമചന്ദ്രന്‍

* ചലച്ചിത്ര നിരൂപണത്തിലെ പക്ഷപാതം
കെ.ജെ.സിജു

* സിനിമയുടെ സാംസ്‌കാരിക വായന വി.കെ.ജോസഫ്

* ചലച്ചിത്ര വ്യവഹാരത്തിലെ ചില റാഡിക്കല്‍ മാറ്റങ്ങള്‍
അജു കെ. നാരായണന്‍

* നിഷിദ്ധോ – ഒരു നിഷേധകാവ്യം
പി.എസ്.പ്രദീപ്

* രോഗവും അതിജീവനവും: കാഴ്ചയുടെ ചരിത്രവും വര്‍ത്തമാനവും കെ.പി.ജയകുമാര്‍

* ഉത്തരാധുനിക കാലത്തെ മലയാള സിനിമ
പി.എന്‍.ശ്രീകുമാര്‍

* മാറുന്ന മലയാള സിനിമ
ജോസ് കെ. മാന്വല്‍

* ജെ.എല്‍.ജി
മാങ്ങാട് രത്നാകരന്‍്

* മദര്‍ കേരളം
എ. ശ്യാംമോഹന്‍

* വനഃസ്ഥലികളിലെ സ്വതന്ത്ര ജീവികള്‍
ടി.അനിതകുമാരി

* നിര്‍ണയ്: സ്ത്രീയുടെയും പുരുഷന്റെയും കാഴ്ചയിലെ ദൂരങ്ങള്‍
ശ്രീദേവി പി.അരവിന്ദ്

* അവള്‍ ഞാനല്ലോ
എസ്.ശാരദക്കുട്ടി

* ആധുനികോത്തര കാലത്തെ സിനിമാവിചാരം
ശ്രീലേഖ ചന്ദ്രശേഖര്‍

* അപരാജിതന്‍
പി.എസ്.രാധാകൃഷ്ണന്‍