ആധുനിക യുഗത്തിലെ വിപ്ലവങ്ങള്‍
(രാഷ്ട്രീയവിജ്ഞാനീയം)
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1972
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കൃതിയാണിത്. ഉള്ളടക്കം: വിപ്ലവത്തിന് ഒരു മുഖവുര (വി.കെ.ബി നായര്‍), യൂറോപ്പ് 1500-789 (എം.കെ.പാലാട്ട്), വ്യവസായ വിപ്ലവം (പി.കെ.ശരത് കുമാര്‍), ഫ്രഞ്ചുവിപ്ലവം (ടി.ജെ ചന്ദ്രചൂഡന്), ഒക്ടോബര്‍ വിപ്ലവം (തോപ്പില്‍ ഗോപാലകൃഷ്ണന്), ചൈനീസ് വിപ്ലവം (കെ.സുകുമാരന്‍ നായര്‍).
Leave a Reply