ആശാന്റെ സീത-അഗ്നിപരീക്ഷക്കുശേഷം
(നിരൂപണം)
കോയിത്തട്ട നാരായണന്
തലശ്ശേരി എലൈഡ് പബ്ലിക്കേഷന്‍സ് 1972
ആശാന്റെ ചിന്താവിഷ്ടയായ സീതയെപ്പറ്റി ഒരു വിമര്‍ശനം. പുനര്‍മൂല്യനിര്‍ണയം, കാവ്യസന്ദര്‍ഭം, സീതയുടെ ഭാഷ, ഉടജാന്തവാടിയില്നിന്നു അയോധ്യയിലേക്ക്, പ്രേമസാധന, ഔചിത്യദീക്ഷ, കറകളഞ്ഞ ശൃംഗാരം എന്നീ ലേഖനങ്ങള്‍ അടങ്ങിയ കൃതി.
Leave a Reply