ആ നെല്ലിമരം പുല്ലാണ്
(ആത്മകഥ)
രജനി പാലാമ്പറമ്പില്‍
സമകാലീനത ബുക്‌സ് 2022
സിനിമാനടന്‍ വിനായകന്‍ പറഞ്ഞതുപോലെ രാവിലെ ഞങ്ങള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍തന്നെ കാണുന്ന കണി ആളുകള്‍ വെളിക്കിരിക്കുന്നതാണ്. പൊതു കക്കൂസ് പോലെയാണ് ഞങ്ങളുടെ വീടിന്റെ പുറകുവശം. ഞങ്ങള്‍ അങ്ങനെ കണികണ്ടു തുടങ്ങിയാല്‍ കൂവാന്‍ തുടങ്ങും. കൂവിയാലും ചിലര്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ല. ചിലരൊക്കെ എണീറ്റുപോകും. ഒരാള്‍ കൂവിയിട്ടു എണീറ്റ് പോയിട്ടില്ലെങ്കില്‍ പിന്നെ എല്ലാവരുംകൂടി കൂവിയോടിക്കും. പാവപ്പെട്ടവരെ ഞങ്ങള്‍ തൂറാന്‍വരെ സമ്മതിക്കില്ല. അത്രയ്ക്ക് ദുഷ്ടന്മാരാണ് ഞങ്ങള്‍.-രജനിയുടെ ആത്മകഥയില്‍ നിന്നുള്ള ഒരു ഭാഗമാണിത്.
Leave a Reply