(ആത്മകഥ)
ജോസഫ് പുലിക്കുന്നേല്‍
ക്രിസ്തീയസഭാനേതൃത്വത്തിന്റെ അനീതികള്‍ക്കും അധര്‍മ്മങ്ങള്‍ക്കുമെതിരേ പടപൊരുതുകയും അശരണര്‍ക്കും ആതുരര്‍ക്കുംവേണ്ടി സന്നദ്ധസേവനം നടത്തുകയും ചെയ്ത മനുഷ്യസ്നേഹിയായ ജോസഫ് പുലിക്കുന്നേലിന്റെ അസാധാരണമായ ആത്മകഥ.