(ചരിത്രം)

ഡോ.ശശികുമാർ പുറമേരിമലയാളഭാഷയിൽ ആദ്യമായി ഇന്ത്യയുടെ സാംസ്കാരിക ചരിത്രം.
ഇന്ത്യൻ സംസ്കൃതിയുടെ പൗരാണികമായ കൈവഴികളിലൂടെ ആരംഭിച്ച് ഇന്ത്യൻ ദേശീയത രൂപപ്പെട്ടുവന്ന പ്രകിയയുടെ വൈപുല്യങ്ങളിലേക്കുള്ള ആഴത്തിലുള്ള അന്വേഷണം.

ഉള്ളടക്കം
***********

1.മനുഷ്യവർഗത്തിന്റെ പരിണാമം
2.നമ്മുടെ പൂർവികർ
3.ഇന്ത്യയിലെ ജനവിഭാഗങ്ങൾ
4.ആയുധങ്ങളുടെ കണ്ടെത്തലും ഉപയോഗവും
5.കൃഷിയിലേക്ക്
6.പാർപ്പിടം ഒരുങ്ങുന്നു
7.ഭാഷ രൂപംകൊള്ളുന്നു.
8.കുടുംബങ്ങളിലേക്ക്
9.വിശ്വാസവും ആരാധനയും
10.ശവമടക്കുരീതി തുടങ്ങുന്നു…….
11.സർഗഭാവനകൾ കലകളിലൂടെ
12.ഇന്ത്യയിലെ ആദിവാസികൾ
13.നദീതടസംസ്‌കാരങ്ങൾ
14.യൂഫ്രട്ടീസ് ടൈഗ്രീസ് നദീതടം.
15.നൈൽ നദീതടം
16.ഹ്വയാങ്ഹോ നദീതടം
17.ഗ്രീക്ക് നാഗരികത
18.ഇന്ത്യൻ നാഗരികതകളുടെ തുടക്കം
19.കെട്ടിടനിർമാണ വിദഗ്ദ്‌ധരുടെ നഗരം.
20.കലാകാരന്മാരുടെ നഗരം
21.കൃഷിക്കാരുടെയും കച്ചവടക്കാരുടെയും നഗരം
22.ആരാധനയും വിശ്വാസങ്ങളും
23.അജ്ഞാതമായ സൈന്ധവഭാഷ
24.രാഷ്ട്രീയജീവിതം
25.ചെറുനദീതടനാഗരികത
26.നാഗരികതയുടെ അന്ത്യം
27.ദ്രാവിഡർ; ഇന്ത്യൻ നാഗരികതയുടെ ശിൽപ്പികൾ
28.ആര്യന്മാരുടെ വരവ്
29.കുടുംബസാമൂഹ്യവ്യവസ്ഥ.
30.രാഷ്ട്രീയം.
31.ജാതി ശക്തമാകുന്നു …
32.സാമ്പത്തികം
33.പ്രാകൃതഭാഷകൾ.
34.സംസ്കൃ‌തത്തിന്റെ്റെ വരവ് ….
35.ആരാധനയും വിശ്വാസവും
36.ശിലാഗൃഹങ്ങളും സ്തുപങ്ങളും
37.സാഞ്ചി
38.അമരാവതി
39.സാരനാഥ്
40.നളന്ത
41.അജന്ത
42.എല്ലോറ
43.ബറാബർ
44.ഭാജാ
45.കാർലി
46.എടയ്ക്കൽ
47.കൻഹേരി
48.കല്ലുകൾക്കു പറയാനുള്ളത്.
49.ബുദ്ധദർശനം
50.അഷ്ടാംഗമാർഗം
51.അറിവുകൾ നേടുന്നത്
52.ആത്മാവ്
53.ഈശ്വരൻ
54.മനസ്സ്
55.ബ്രാഹ്മണ്യം ബുദ്ധൻ്റെ വീക്ഷണത്തിൽ
56.സാഹിത്യമേഖലയിൽ ബൗദ്ധദർശനത്തിന്റെ സംഭാവന.
57.ബൗദ്ധദർശനത്തിന്റെ നാശം
58.ജൈനദർശനം
59.ജീവതത്വം
60.രത്നത്രയം
61.പഞ്ചമഹാവ്രതം
62.സാഹിത്യമേഖലയിൽ ജൈനദർശനത്തിൻ്റെ സംഭാവന
63.ബുദ്ധജൈന ദർശനങ്ങളിലെ സാദൃശ്യതകൾ
64.ഇന്ത്യൻ മഹാഗ്രന്ഥങ്ങൾ
65.ശ്രുതി (വേദങ്ങൾ)
66.ഉപവേദങ്ങൾ
67.വേദാങ്ഗങ്ങൾ
68.ഉപനിഷത്ത്
69.ഭഗവദ്ഗീത
70.നാട്യശാസ്ത്രം അർഥശാസ്ത്രം
71.കാമസൂത്രം
72.സ്മൃതികൾ
73.ആഗമങ്ങൾ
74.ജ്യോതിശാസ്ത്രം
75.ഭൂവിജ്ഞാനം
76.ശാസ്ത്രം
77.ആരോഗ്യശാസ്ത്രം
78.മനഃശാസ്ത്രം
79. ഗണിതശാസ്ത്രം
8.ദർശനങ്ങൾ
80.ആജീവികദർശനം
81ചാർവാകദർശനം
82.ഷഡ്‌ദർശനങ്ങൾ.
83.ന്യായദർശനം
84 വൈശേഷികദർശനം
85.സാംഖ്യദർശനം
86.യോഗദർശനം
87.പൂർവമീമാംസ
88.ഉത്തരമീമാംസ
89.പിൽക്കാലദർശനങ്ങൾ
90.അദ്വൈതദർശനം
91.വിശിഷ്ടാദ്വൈതം
92.ദ്വൈതദർശനം.
93.രാമായണം
94.മഹാഭാരതം
95.കാലവും കർത്താക്കന്മാരും
96.ബ്രഹ്മപുരാണം
97.പദ്‌മപുരാണം
98.വിഷ്ണു‌പുരാണം
99.ശിവപുരാണം
109.ഭാഗവതപുരാണം
101.നാരദീയപുരാണം
102.മാർക്കണ്ഡേയപുരാണം
103.ആഗ്നേയ പുരാണം
104ഭവിഷ്യപുരാണം
105.ബ്രഹ്മവൈവർത്തപുരാണം
106.ലിംഗപുരാണം
107.വരാഹപുരാണം
108.സ്കന്ദപുരാണം
109.വാമനപുരാണം
110.കൂർമപുരാണം
111.മത്സ്യപുരാണം
102.ഗരുഡപുരാണം
103.ബ്രഹ്മാണ്ഡപുരാണം
104.ഉപപുരാണങ്ങൾ
105.അശ്വഘോഷൻ
106.ഭാസൻ
107.കാളിദാസൻ
108.ശുദ്രകൻ
109.വിശാഖദത്തൻ
110.ഹർഷചക്രവർത്തി
111.പല്ലവരാജാവ്
112_വസുധൈവ_കുടുംബകം- #ഇന്ത്യലോകത്തിനു_നൽകുന്ന #സന്ദേശങ്ങൾ
112.അസതോമാ സത്ഗമയാ
113.തമസോമാ ജ്യോതിർഗമയാ.
114.മൃത്യോർമ അമൃതംഗമയാ
115.അഹങ്കാരം പാടില്ല
116.അസൂയയും പ്രതികാരവും ഒഴിവാക്കുക
117.വികാരങ്ങളെ നിയന്ത്രിക്കുക
118.അഹിംസാ പരമോധർമഃ
119.വിജയിക്കുന്നവരൊക്കെ പരാജയത്തെയും കാണേണ്ടിവരും….
120.കടം വീട്ടുക
121.സ്വന്തം കഴിവുകൾ തിരിച്ചറിയുക
122.അഷ്ടൈശ്വര്യങ്ങൾ നേടുക.
123.ജീവിതത്തിന്റെ ക്ഷണികത.
124.മനുഷ്യൻ എത്ര സുന്ദരമായ പദം
125 .മനുഷ്യൻ കൂട്ടമായി ജീവിക്കാൻ ആഗ്രഹിക്കുന്നു.
126.സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു….
127.അവകാശങ്ങൾ അനുഭവിക്കാൻ ആഗ്രഹിക്കുന്നു
128.സ്വത്വബോധം നിലനിർത്താൻ ആഗ്രഹിക്കുന്നു..
129.മതങ്ങൾ നശിപ്പിച്ച ഇന്ത്യയുടെ സാംസ്‌കാരിക പാഠങ്ങൾ.
130.നാനത്വത്തിൽ ഏകത്വം ഇന്ത്യയുടെ മുഖമുദ്ര
131.ചരിത്രം തിരുത്തപ്പെടുമ്പോൾ
131.ഐതീഹ്യങ്ങളല്ല സംഭവങ്ങളാണ് ചരിത്രം
132.സംഭവങ്ങളല്ല; സംഭവങ്ങളിലേക്കു നയിച്ച വസ്‌തുതകൾ.
133.വസ്തു‌തകളുടെ സത്യാവസ്ഥ കണ്ടെത്തൽ.
134.നമ്മളെങ്ങനെ നമ്മളായി
135.ആശയ സൂചിക 665
136.ഉദ്ധരണികൾ