ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍
(ജീവചരിത്രം)
സയ്യദ് സലാഹുദ്ദീന്‍ ബുഖാരി
ഐ.പി.എച്ച്. ബുക്‌സ് 2022
സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഭരണകൂടത്തിന്റെ നിരന്തര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ)വിന്. പല ജയിലുകളിലായി ഏകാന്തതടവിന് വിധേയനായിട്ടുണ്ട് ഇമാം. ആദര്‍ശത്തോടുള്ള പ്രതിബദ്ധത നിറഞ്ഞുനിന്ന ഉജ്ജ്വലമായ ജീവിതം ഈ കൃതിയില്‍ വായിക്കാം.
Leave a Reply