(ലേഖന സമാഹാരം)
മന്‍സൂര്‍ പള്ളൂര്‍
ഹരിതംബുക്‌സ്-തായാട്ട് പബ്ലിക്കേഷന്‍സ് 2022

ഇംഗ്ലീഷ് ഭാഷയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതെപ്പറ്റി പി.ഗോവിന്ദപ്പിള്ള ഇങ്ങനെ എഴുതിയിരിക്കുന്നു: ” 1929ലെ ലോകസാമ്പത്തിക തകര്‍ച്ചയോടു കിടപിടിക്കുന്ന തകര്‍ച്ചയിലേക്ക് അമേരിക്കയെ കൊണ്ടുചെന്നു ചാടിക്കുമെന്ന് 2007ല്‍ത്തന്നെ പ്രവചിക്കാനുള്ള മന്‍സൂറിന്റെ ധൈര്യം അദ്ഭുതത്തോടു കൂടി മാത്രമേ കാണാനൊക്കൂ”.