ഉണ്ട പാഞ്ഞൊരു നെഞ്ച്
(കവിതകള്‍)
രാജന്‍.സി.എച്ച്
കൈരളി ബുക്‌സ് 2023
ഇരുപത്തൊന്‍പതു ഗാന്ധി ചിത്രങ്ങളാണ് കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ഗാന്ധിചിത്രവും കവിഭാവനയില്‍ നിര്‍മ്മിച്ചതാണ്. ദീര്‍ഘചിന്തകളില്ല. കല്പനകള്‍ മൂര്‍ത്തവും ഹ്രസ്വവുമാണ്. മഹാത്മാ ഗാന്ധി ഈ കവിതകളിലൂടെ തിളങ്ങിനില്‍ക്കുന്നു.
Leave a Reply