(മുഖപ്രസംഗങ്ങള്‍)
എം.എസ്.മണി
കലാകൗമുദി പബ്ലിക്കേഷന്‍സ് 2021

കലാകൗമുദിയില്‍ എം.എസ്.മണി എഴുതിയ നൂറ്റിയമ്പതോളം എഡിറ്റോറിയലുകള്‍ സമാഹരിച്ചത്. ഡോ.സെബാസ്റ്റിയന്‍ പോളിന്റെ അവതാരിക.