(യാത്രാവിവരണം)
രതീഷ് സി. നായര്‍
ഒലിവ് പബ്ലിക്കേഷന്‍സ് 2021

ബര്‍മ്മയിലെ ബിലിന്‍പെരുമ, റഷ്യയിലെ പുണ്യ അരുവികള്‍, പ്രകൃതിയുടെ ആത്മാവ് തേടി മസായ് മാരയില്‍, അവരുടെ ഹാങ്സ്ലിഡന്‍ തുടങ്ങിയ ഒമ്പതു യാത്രാക്കുറിപ്പുകളുടെ സമാഹാരമാണ് രതീഷ് സി നായരുടെ എന്റെ യാത്രകള്‍. എഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി വ്യത്യസ്ത ജനപഥങ്ങളുടെ ചരിത്രവും സംസ്‌കാരവും മുന്നേറ്റവുമെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ കൃതി.