എന്‍.വിയുടെ കവിതകള്‍
എന്‍.വി.കൃഷ്ണവാരിയര്‍
കേരള സാഹിത്യ അക്കാദമി
മനുഷ്യത്വത്തിന്റെ മുഴങ്ങുന്ന സങ്കീര്‍ത്തനങ്ങളായ എന്‍.വി.കൃഷ്ണവാരിയരുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. സൗന്ദര്യാത്മക കലാപത്തിന്
അരങ്ങൊരുക്കി, തീക്ഷ്ണമായ അനുഭവയാഥാര്ഥ്യങ്ങളിലേക്ക് കവിതയെ തിളക്കി പ്രതിഷ്ഠിച്ച എന്‍.വിയുടെ കവിത ഭാഷയില്‍ പണിതുയര്‍ത്തിയ
സാംസ്കാരികപ്രതിരോധമാണ്. ആമുഖപഠനം നടത്തിയിരിക്കുന്നത് എം.ആര്.രാഘവവാരിയരും കെ.പി.ശങ്കരനും.
Leave a Reply