ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍
(ചരിത്രം)
ജവഹര്‍ലാല്‍ നെഹ്രു
കോഴിക്കോട് മാതൃഭൂമി 1941
സ്വാതന്ത്ര്യസമര കാലത്ത് ജയിലില്‍ കിടന്നുകൊണ്ട് ജവഹര്‍ലാല്‍ നെഹ്രു മകള്‍ ഇന്ദിരക്ക് അയച്ച കത്തുകളുടെ സമാഹാരമാണ് ‘ലെറ്റേഴ്‌സ് ഫ്രം എ ഫാദര്‍ ടു എ ഡോട്ടര്‍’ എന്ന ഇംഗ്ലീഷ് കൃതി. ഇതു അമ്പാടി ഇക്കാവമ്മ പരിഭാഷപ്പെടുത്തിയതാണിത്. ബാലസാഹിത്യ വിഭാഗത്തില്‍പ്പെടുന്നു.
Leave a Reply