ഒരു മഹായുദ്ധത്തിന്റെ കഥ
(യാത്രാവിവരണം)
കെ. ആനന്ദക്കുറുപ്പ്
വര്‍ക്കല കേരള ബുക് ഹൗസ് 1965
രണ്ടാം ലോക മഹായുദ്ധകാലത്ത് പല സമരമുഖങ്ങളിലും സാഹസിക ജീവിതം നയിച്ച പടയാളിയാണ് കെ. ആനന്ദക്കുറുപ്പ്. രണ്ടാം ലോക മഹായുദ്ധത്തിന്റ കാരണങ്ങളും അതിന്റെ ഗതിവിഗതികളും ചര്‍ച്ച ചെയ്യുന്ന തൃതി. വിന്സ്റ്റന് ചര്‍ച്ചിലിന്റെ ദ സെക്കന്‍ഡ് വേള്‍ഡ് വാര് എന്ന കൃതിയെ അവലംബിച്ച് എഴുതിയ കൃതി.
Leave a Reply