(ആത്മകഥ)
ഡോ.ഡി.ബാബുപോള്‍
ജൂനിയര്‍ എന്‍ജിനീയറായി ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെയെത്തിയ ഡി.ബാബു പോളിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന്റെ സ്മരണകള്‍. 1962 മുതല്‍ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓര്‍മക്കുറിപ്പുകളില്‍ തെളിയുന്നു.