(കഥകള്‍)
മജീദ് അരിയലൂര്‍
ഐ.പി.എച്ച്. ബുക്‌സ് 2022

നിങ്ങള്‍ക്ക് ലോകം കീഴടക്കാം. സ്നേഹംകൊണ്ട് ലോകം കീഴടക്കിയതാണ് പ്രവാചകന്റെ വിശേഷം. ആര്‍ദ്രമായ ഒരു വാക്കുകൊണ്ട്, മൃദുലമായ ഒരു സ്പര്‍ശംകൊണ്ട് അലിഞ്ഞില്ലാതുകുന്ന മഞ്ഞുമലയാണ് വെറുപ്പ്. ആര്‍ദ്രമായ സ്നേഹത്തിന്റെ, നബികഥകളുടേയും സന്ദേശങ്ങളുടെയും പുസ്തകം.