കലാവിദ്യാവിവരണം
(കല)
എം.കെ.ഗുരുക്കള്‍
കോഴിക്കോട് മാതൃഭൂമി 1937
തലശ്ശേരി പി.കൃഷ്ണന് നായരുടെ അവതാരിക. 64 കലകളില്‍ ഓരോന്നിനെയും പറ്റി വിവരിക്കുന്ന കൃതി. 1921-22 കാലത്ത് ഭാഷാപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. മുട്ടുങ്ങല്‍ കുമാരന് എഴുതിയ എം.കെ ഗുരുക്കളുടെ ജീവചരിത്രവും ഇതിലുണ്ട്.
Leave a Reply