കവിത പുതിയ കാഴ്ചപ്പാടില്‍
(ഉപന്യാസങ്ങള്‍)
എന്‍.കോയിത്തട്ട
തലശ്ശേരി അലൈഡ് 1973
സാഹിത്യ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കം: മലയാളസാഹിത്യം ഇന്ന്, കവിതയുടെ കമനീയത, വാഗര്‍ഥപ്രതിപത്തി, അനുകരണവും അചുംബിതത്വവും, ആസ്വാദനം എങ്ങനെ, കവിത പുതിയ കാഴ്ചപ്പാടില്‍, വ്യാഖ്യാതാ വേത്തി നോ കവി: എന്നീ ലേഖനങ്ങള്‍ അടങ്ങുന്നു.
Leave a Reply