കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങള്‍
(കഥ)
ജേക്കബ് എബ്രഹാം
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 2022
കേരളീയ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാര വഴക്കങ്ങളെയും മേല്‍ക്കോയ്മകളെയും ശ്ലീലാശ്ലീല സങ്കല്‍പ്പനങ്ങളെയും അപഹാസ്യവല്ക്കരിക്കുന്ന കഥകളുടെ സമാഹാരമാണ് ഈ കൃതി.
Leave a Reply