കാവ്യാനുശീലനം
(നിരൂപണം)
ആര്.എസ്.വര്‍മ്മജി
സാ.പ്ര.സ.സംഘം 1975
ആര്.എസ്.വര്‍മ്മജി രചിച്ച പഠനഗ്രന്ഥമാണ് കാവ്യാനുശീലനം. ഉള്ളടക്കം: മൂന്നു അവലോകന ലേഖനവും നാല് അപഗ്രഥന ലേഖനവും മൂന്നു ആസ്വാദന ലേഖനവും ജി.ശങ്കരക്കുറുപ്പുമായി ഒരു അഭിമുഖവും ഉള്‍പ്പെടുന്നതാണ് കൃതി.
Leave a Reply