കുടുംബം സ്നേഹ സാഗരം
(ചരിത്രം)
ഡോ. ജാസിമുല്‍ മുത്വവ്വ
വിചാരം ബുക്സ് 2022
ഭൂതകാലത്തെ മറക്കുന്നവരും ചരിത്രത്തോട് ഉദാസീനഭാവം പുലര്‍ത്തുന്നവരും വേരുകളില്ലാതെയാണ് വളരുക. വര്‍ത്തമാനമോ ഭാവിയോ അവര്‍ക്കുള്ളതല്ല. ചരിത്രവും ഐതിഹ്യവും തമ്മിലെ വ്യത്യാസം മനസ്സിലാക്കണം. ചരിത്രം വസ്തുതയാണ്. ഐതിഹ്യങ്ങള്‍ അന്ധവിശ്വാസമോ ഭാവനകളോ കെട്ടുകഥകളോ ആണ്. നിരവധി വീരചരിത്രങ്ങളാല്‍ നിര്‍ഭരമാണ് നമ്മുടെ ഭൂതകാലം. ഇതൊക്കെയാണ് ഈ കൃതി ചര്‍ച്ചചെയ്യുന്നത്.
Leave a Reply