(നാടകം)
തോപ്പില്‍ ഭാസി
തിരു.പ്രഭാത് 1977
തോപ്പില്‍ ഭാസിയുടെ നാടകമാണ് കൂട്ടുകുടുംബം. മൂന്നാം പതിപ്പാണിത്. പിന്നീട് നിരവധി പതിപ്പുകള്‍ ഇറങ്ങി. എസ്.ഗുപ്തന്‍ നായര്‍ അവതാരിക എഴുതിയിരിക്കുന്നു.