കൃഷിക്കാര്‍ക്ക് ഒരു ഗൈഡ്
(കൃഷിശാസ്ത്രം)
ആര്.ഗോപിമണി
സാഹിത്യപ്രവര്‍ത്തക സഹ.സംഘം 1970
കേരളത്തിലെ വിവിധ വിളകള്‍ക്ക് ചേര്‍ക്കേണ്ട രാസവളത്തിന്റെ തോതും പ്രയോഗരീതിയും, സസ്യസംരക്ഷണ പ്രവര്‍ത്തനവിവരങ്ങളും, വിത്തുനിരക്ക്, നടീല്‍ അകലം, മലക്കറി കൃഷി എന്നിവയെ സംബന്ധിച്ച പ്രായോഗിക നിര്‍ദേശങ്ങളും അടങ്ങിയിരിക്കുന്നു.
Leave a Reply