കൃഷിശാസ്ത്രം
(ശാസ്ത്രം)
കെ.രാമകൃഷ്ണപിള്ള, എന്‍.ശങ്കരപ്പിള്ള
തങ്കശേരി മനോമോഹനം 1903
കൃഷിശാസ്ത്രത്തെക്കുറിച്ച് ഒരു കൃതി. ചെടികളുടെ രചന, വളര്‍ച്ച, ആഹാരം, മണ്ണ്, നിലംകൃഷി, കാര്ഷികരസതന്ത്രം, മണ്ണിന്റെ ക്ഷീണാവസ്ഥ, വളങ്ങളുടെ ഉപയോഗം, വിളവുകളുടെ വളര്‍ച്ച, കൃഷിക്കുള്ള ബാധകള്‍ തുടങ്ങിയവ.
Leave a Reply