കൃഷ്ണപ്രസാദം
(നോവല്‍)
കെ.എല്‍. ശ്രീകൃഷ്ണദാസ്
സുജിലി പബ്ലിക്കേഷന്‍സ് 2023
നമ്മുടെ പുരാണേതിഹാസങ്ങളില്‍നിന്ന് കഥാതന്തു സ്വീകരിച്ച നിരവധി കൃതികള്‍ വന്നിട്ടുണ്ട്. അതില്‍ ഇതിഹാസത്തില്‍ പറയുന്നതില്‍നിന്ന് വ്യതിചലിച്ച് പുതിയമാനം സൃഷ്ടിച്ചവരുമുണ്ട്. ഈ നോവലില്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ എടുത്ത് മനോഹരമായ ഭാഷയില്‍, വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
Leave a Reply