കെട്ടിടങ്ങള്‍
(വാസ്തുശാസ്ത്രം)
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
കുന്നംകുളം പഞ്ചാംഗം 1955
കാര്‍ഷെഡ്, ഫഌഷ്ഔട്ട്, കക്കൂസ് തുടങ്ങിയ സൗകര്യങ്ങളോടുകൂടി ആധുനിക രീതിയില്‍ കെട്ടിടം പണിയുന്നതു സംബന്ധിച്ച വസ്തുതകള്‍ പ്രതിപാദിക്കുന്ന കൃതി. മാതൃകാചിത്രങ്ങളും ഉദ്ദേശച്ചെലവു വിവരങ്ങളും ചേര്‍ത്തിരിക്കുന്നു.
Leave a Reply