(താളവാദ്യകല)
ഡോ.മനോജ് കുറൂർ
എസ്.പി.സി.എസ് 2022

കേരളത്തിലെ കലകളിലെ താളങ്ങളെക്കുറിച്ചറിയാൻ ഫലപ്രദമായ കൃതി. താളങ്ങളെക്കുറിച്ചും താളകലയെക്കുറിച്ചും അടിസ്ഥാനപരമായ പഠനത്തോടൊപ്പം പ്രാചീന താളശാസ്ത്രത്തിലെ വിവിധ താളപദ്ധതികളെ പരിചയപ്പെടുത്തുന്നു.