കൈലാസയാത്ര
(യാത്രാവിവരണം)
സ്വാമി തപോവനം
കോഴിക്കോട് പി.കെ 1954
തപോവനസ്വാമികള്‍ നടത്തിയ കൈലാസയാത്രയെക്കുറിച്ച് ഒന്നും രണ്ടു ഭാഗങ്ങളുടെ ആദ്യ പതിപ്പ് ഇറങ്ങുന്നത് 1928ലാണ്. മൂന്നാം പതിപ്പാണ് കോഴിക്കോട് പി.കെ ഇറക്കിയത്. കൈലാസഗിരിയും മാനസസരസ്സും എന്ന പേരില്‍ കോഴിക്കോട് മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളാണ് സമാഹരിച്ചത്. നീപ്പാള്‍ എന്ന നേപ്പാള്‍, തിബറ്റ്, ഋഷികേശം തുടങ്ങിയ യാത്രകളെപ്പറ്റിയുള്ള കുറിപ്പുകള്‍ ഇതിലുണ്ട്. വനഭിക്ഷു എന്ന പേരിലാണ് സ്വാമി എഴുതിയിട്ടുള്ളത്.
Leave a Reply