കൊട്ടിച്ചെഴുന്നള്ളത്തും അതിന്റെ ചരിത്രവും
(ചരിത്രം)
പുളിയാമ്പറ്റ കുഞ്ഞികൃഷ്ണമേനോന്‍
തൃശൂര്‍ കെ.കെ.പ്രസ് 1910
നെടിയിരുപ്പ് സ്വരൂപത്തിലെ കൂറുവാഴ്ചക്കാരുടെ അരിയിട്ടുവാഴ്ചയും മഹാരാജ മാന്യരാജശ്രീ കോഴിക്കോട്ട് പടിഞ്ഞാറെ കോവിലകത്ത് മാനവിക്ര എട്ടന് തമ്പുരാന് എന്ന തിരുനാമമായ എറാള്പ്പാട് തമ്പുരാന്റെ 1085 ധനുവില്‍ കരിമ്പുഴക്കുണ്ടായ കൊട്ടിച്ചെഴുന്നള്ളത്തും അതിന്റെ ചരിത്രവുമാണ് ഈ കൃതി. തമ്പുരാന് പലരും സമര്‍പ്പിച്ച മംഗളപത്രവും മറ്റുമടങ്ങിയതാണ്. മനോരമയില്‍ അതതു സമയം ചേര്‍ത്തിരുന്ന ലേഖനങ്ങളും മംഗളപത്രങ്ങളും മറുപടികളും ചേര്‍ത്ത കൃതി.
Leave a Reply