കൊട്ടുവടി
(നോവല്‍)
കാട്ടായിക്കോണം കൃഷ്ണന്‍കുട്ടി
പരിധി പബ്ലിക്കേഷന്‍സ് 2024
ആത്മാംശമുള്ള നോവല്‍. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവും കരുണയും വേണ്ടുവോളമുള്ള കൃതി. ദാരുശില്പ നിര്‍മാണത്തിലേര്‍പ്പെട്ടവരുടെ ജീവിതമാണ് ഈ നോവലിന്റെ പശ്ചാത്തലം. കിനാവും കണ്ണീരും ചേര്‍ന്നുകിടക്കുന്ന കൃതി. സുന്ദരശില്പങ്ങള്‍ തീര്‍ക്കുന്നവരുടെ ജീവിതം അത്രയ്ക്ക് സുന്ദരമാണോ? ലാവണ്യസ്വര്‍ഗം ചമയ്ക്കുന്നവരുടെ ഹൃദയത്തിലേക്ക് നോക്കുകയാണ് കാട്ടായിക്കോണം കൃഷ്ണന്‍കുട്ടി. ലളിതമായ ആഖ്യാനത്തിലൂടെ പാരായണസുഖം പകരുന്ന നോവല്‍.
Leave a Reply