ക്രിസ്തുദര്‍ശനം
(തത്ത്വചിന്ത)
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1975
ദൈവം, ക്രിസ്തു, ക്രിസ്തുസഭ, ക്രൈസ്തവജീവിതം എന്നീ ഭാഗങ്ങളിലായി 31 അധ്യായങ്ങുള്ള കൃതി. പദസൂചികകളും എഴുത്തുകാരെപ്പറ്റിയും അനുബന്ധമായി നല്കിയിരിക്കുന്നു. എന്‍.വി.കൃഷ്ണവാരിയരും കെ.വേലായുധന് നായരും കൂടി എഴുതിയ ആമുഖവുമുണ്ട്.
Leave a Reply