ഗീതയുടെ സമ്പൂര്‍ണകഥകള്‍
(കഥ)
ഗീത
ഐ ബുക്സ് 2022
സര്‍ഗാത്മക രചനയും ആക്ടിവിസവും രണ്ടല്ല, ഒന്നുതന്നെയെന്ന ഉറച്ച നിലപാടില്‍ നില്ക്കുന്ന ഗീതയുടെ സമ്പൂര്‍ണ കഥകളുടെ സമാഹാരം. ഉള്ളിലുറഞ്ഞുകൂടുന്ന തീവ്രവേദനയോടും വിങ്ങലോടും കൂടി മാത്രമേ ഈ കഥകളിലൂടെ കടന്നുപോകാന്‍ കഴിയുകയുള്ളൂ. അവതാരികയില്‍ കല്പറ്റ നാരായണന് ഇങ്ങനെ എഴുതുന്നു: ”നല്ല എരിവ്, ചീരോപ്പറങ്കി അരച്ചുചേര്‍ത്ത എഴുത്ത്. ഇക്കഥയൊന്ന് വായിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും നമ്മുടെ നാടിന്റെ നിജസ്ഥിതി”.
Leave a Reply