ചിത്രകലാദര്‍ശനം
(കല)
കെ.പി.പത്മനാഭന്‍ തമ്പി
കേരള കള്‍ച്ചറല്‍ ഫോറം 1959
ചിത്രകലയെപ്പറ്റിയുള്ള ഉത്തമകൃതി. ഭാരതത്തിലെ കലാവിജ്ഞാനം, ചിത്രലേഖനവും കലാനിരൂപണവും, താമരപ്പൂ-പൗരസ്ത്യകലയില്‍, സചിത്രഹസ്തലിഖിതഗ്രന്ഥങ്ങള്‍, മഹാശയനായ കലാനിരൂപകന്‍, ശ്രീഹനുമാന്‍-കവിതയിലും കലയിലും, മുഗള്‍ ചിത്രകല, ദക്ഷിണേന്ത്യയിലെ വെങ്കലപ്രതിമാശില്പങ്ങള്‍, ചിത്രകലാസ്വാദനം, മതവും കലയും, കേരളീയ ചിത്രകലാവൈഭവം, രാഗമാലാ ചിത്രങ്ങള്‍, ഇന്ത്യന്‍ ചിത്രകലയിലെ ഷഡംഗങ്ങളും ചൈനീസ് ചിത്രകലയിലെ ആറു പ്രമാണങ്ങളും ഉള്‍പ്പെടുന്ന കൃതി. അനുബന്ധമായി പി.എ.സെയ്തുമുഹമ്മദ് ഗ്രന്ഥകാരനെപ്പറ്റി എഴുതിയ ‘ പണ്ഡിതനായ ഒരു ചിത്രകലാനിരൂപകന്‍’ എന്ന ലേഖനവും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply