(ചരിത്രം)
ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള
എന്‍.ബി.എസ് 1955
ഇളംകുളം എഴുതിയ ഈ കൃതി മൂന്നുഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചു. പിന്നീട് 1963ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുതിയ പതിപ്പിറക്കി.