ചീങ്കണ്ണി ബാര്‍
(നോവെല്ലകള്‍)
നകുല്‍ വി.ജി
എസ്.പി.സി.എസ് 2022
ചീങ്കണ്ണി ബാര്‍, മൃഗം ഓഫ്‌സെറ്റ് എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരമാണിത്. ഒരേ കഥയുടെ തുടര്‍ച്ചയിലാണ് രണ്ടു നോവെല്ലകളും നിലനില്‍ക്കുന്നത്. കഥയും കഥാപാത്രങ്ങളുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന അയാഥാര്‍ഥമായ കഥാപരിസരങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. അനുബന്ധമായി കഥാകൃത്തുമായുള്ള അഭിമുഖവും ചേര്‍ത്തിരിക്കുന്നു.
Leave a Reply