(നോവല്‍)
രണ്‍ജിത് ദേശായി
ഡി.സി ബുക്‌സ്, കോട്ടയം 2022

ഇതിഹാസ പുരുഷനായ ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന മറാട്ടി ക്ലാസിക് നോവലിന്റെ പരിഭാഷ. ചരിത്രവും ജീവിത കഥയും ഭാവനയും ഒന്നിക്കുന്ന അവതരണം. വിവര്‍ത്തനം: വി.രാധാമണിക്കുഞ്ഞമ്മ.