ജയില്‍ക്കുറിപ്പുകള്‍
(ഡയറി)
അന്റോണിയോ ഗ്രാംചി
തിരു.മൈത്രി ബുക്‌സ് 2019
നാലാം പതിപ്പാണിത്. രാഷ്ട്രീയ സാമ്പത്തികരംഗത്തെ സമരംപോലെതന്നെ പരമപ്രധാനമാണ് ആശയരംഗത്തെ സമരമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സമര്‍ത്ഥിക്കുകയാണ് ഗ്രാംഷി തന്റെ ജയില്‍ക്കുറിപ്പുകളിലൂടെ. എക്കാലത്തും അധികാരിവര്‍ഗ്ഗം രാഷ്ട്രീയ അധികാരത്തോടൊപ്പം ആശയങ്ങളെയും ദര്‍ശനങ്ങളെയും ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിട്ടുണ്ട്.
Leave a Reply