ജീവിതസ്മരണകള്‍ admin February 24, 2021 ജീവിതസ്മരണകള്‍2021-02-24T23:57:50+05:30 No Comment (ആത്മകഥ) ഐ.സി ചാക്കോ പുളിങ്കുന്ന് ദേശസേവിനി വായനശാല 1957പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ഐ.സി ചാക്കോയുടെ ആത്മകഥ. ഞാനൊരു മണ്ടനായിരുന്നു, ഞാനൊരു കവിയായിരുന്നു, ഞാനുടുപ്പിട്ടത്, ഈശ്വരപിളള സാര്‍ എന്നിങ്ങനെയാണ് അധ്യായശീര്ഷകങ്ങള്.
Leave a Reply